മോഹൻലാൽ ഇന്ത്യക്കാരെ ബിസ്കറ്റ് കഴിക്കാൻ പഠിപ്പിച്ച കഥ | കവർ മാറാത്ത Parle - G | Brand Chronicles

Опубликовано: 09 Сентябрь 2024
на канале: Mathrubhumi
3,023
58

പെട്ടിക്കടകള്‍ മുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ബേക്കറി റാക്കുകളില്‍ വരെ സ്ഥിരം സാന്നിധ്യമായ ഒരു ബിസ്‌ക്കറ്റ്, എവിടെ കണ്ടാലും തിരിച്ചറിയാന്‍ പറ്റുന്ന ഓമനത്തം തോന്നുന്ന കുഞ്ഞിന്റെ മുഖചിത്രം പതിച്ച മഞ്ഞ കവര്‍. പാര്‍ലേ ജി എന്നാല്‍ നമുക്ക് വെറുമൊരു ബിസ്‌ക്കറ്റ് മാത്രമല്ല അല്ലേ. മാര്‍ക്കറ്റിലിറങ്ങി നൂറ് വര്‍ഷത്തോടടുക്കുമ്പോള്‍ പാര്‍ലേ ജി എന്നാല്‍ നമ്മുടെ ഇഷ്ടരുചികളിലൊന്നായിരിക്കുന്നു. വര്‍ഷമിത്ര കഴിഞ്ഞിട്ടും രൂപത്തിലും വിലയിലും യാതൊരു മാറ്റവും വരാത്ത ഒരു ഉത്പന്നമുണ്ടെങ്കില്‍ അത് പാര്‍ലേ ജി ആയിരിക്കും. ഒരിക്കല്‍ സമ്പന്നരുടെ മാത്രം പലഹാരമായിരുന്ന ഒരു ബിസ്‌ക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ബിസ്‌ക്കറ്റ് ബ്രാന്‍ഡായി മാറിയത് എന്നറിയാമോ?

Parle-G: The Timeless Biscuit Loved by Millions!** 🍪
From local tea stalls to hypermarket bakery shelves, Parle-G has been a constant companion for generations. Recognized by its iconic yellow packaging and the endearing image of a smiling baby, Parle-G is much more than just a biscuit. As it nears its 100-year milestone, Parle-G remains one of India’s favorite snacks. Despite the years, this biscuit hasn't changed in taste, price, or packaging, making it a nostalgic treat for all. Did you know that Parle-G, once a luxury for the wealthy, is now the world's best-selling biscuit brand? Discover the journey of this humble biscuit that captured hearts across the globe.

#ParleG #BiscuitHistory #IndianSnacks #TopSellingBiscuits #ParleGLegacy

This description highlights the key points of your content while being optimized with relevant keywords.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


Смотрите видео മോഹൻലാൽ ഇന്ത്യക്കാരെ ബിസ്കറ്റ് കഴിക്കാൻ പഠിപ്പിച്ച കഥ | കവർ മാറാത്ത Parle - G | Brand Chronicles онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь Mathrubhumi 09 Сентябрь 2024, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 3,02 раз и оно понравилось 5 людям.