പി.വി അന്‍വര്‍ പറഞ്ഞത് വളരെ ഗുരുതരമായ വിഷയങ്ങളാണെന്നും അങ്ങനെ ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്നതല്ലെന്നും മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി. ഇത് അന്‍വറിന്റെയോ മുഖ്യമന്ത്രിയുടെയോ പരിധിയില്‍ നില്ക്കുന്ന കേസല്ല, കേരളത്തിലെ ജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നമാണത്. മുഖ്യമന്ത്രിയെ കണ്ടുവന്ന അന്‍വര്‍ പത്രക്കാരോടാണ് ദേഷ്യപ്പെടുന്നത്. ഇത് കമ്യൂണിസ്റ്റ് സര്‍ക്കാറാണെന്ന് ഓര്‍ക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ കഴിഞ്ഞയാഴ്ച കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കാശിക്ക് പോയതായിരുന്നോ? അല്ലെങ്കില്‍ മസനഗുഡി വഴി ഊട്ടിക്ക് പോയോ? അന്‍വര്‍ ഈ പരാക്രമങ്ങള്‍ നടത്തുമ്പോള്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അല്ലായിരുന്നോ ഇവിടെയുണ്ടായിരുന്നത്? അദ്ദേഹമത് വിശദീകരിക്കണമെന്നും കെഎം ഷാജി ആവശ്യപ്പെട്ടു.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#kmshaji #pvanvar
Смотрите видео അൻവറിനെയും മുഖ്യമന്ത്രിയെയും ADGP യെയും പൂട്ടാനുള്ള മരുന്ന് പി.ശശിയുടെ കൈയ്യിലുണ്ട് - കെ.എം ഷാജി онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь Mathrubhumi 05 Сентябрь 2024, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 5,05 раз и оно понравилось 3 людям.