തിരുവനന്തപുരത്തിന്റെ രുചിയടയാളം; തുളു ബ്രാഹ്‌മണരിലൂടെ മലയാളമണ്ണിലെത്തിയ ബോളി | Onam 2024

Опубликовано: 12 Сентябрь 2024
на канале: Mathrubhumi
49,723
314

തിരുവനന്തപുരത്തിന്റെ രുചി അടയാളമായി മാറിയ വിഭവമാണ് ബോളി. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറി വന്ന തുളു ബ്രാഹ്‌മണര്‍ വഴിയാണ് ബോളി രുചി എത്തിയതെന്നാണ് കരുതുന്നത്. കടല പരിപ്പാണ് ബോളിയുടെ പ്രധാന ഘടകം. തിരുവനന്തപുരം സ്‌റ്റൈല്‍ ബോളി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് കാണിച്ചു തന്നത് തിരുവനന്തപുരം അമ്പീസ് കിച്ചണിലെ ബിന്ദു മഹേഷാണ്.

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#bolirecipe #thiruvananthapuram


Смотрите видео തിരുവനന്തപുരത്തിന്റെ രുചിയടയാളം; തുളു ബ്രാഹ്‌മണരിലൂടെ മലയാളമണ്ണിലെത്തിയ ബോളി | Onam 2024 онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь Mathrubhumi 12 Сентябрь 2024, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 49,72 раз и оно понравилось 31 людям.