ഈ പ്രവാസികൾക്ക് യുഎഇയിൽ കാലുകുത്താനാകില്ല, കാരണം? | Bangladesh Protest I UAE

Published: 04 September 2024
on channel: Keralakaumudi News
8,053
76

ബംഗ്ലാദേശിൽ തൊഴിൽ സംവരണം മാറ്റണം എന്ന് ആവശ്യപ്പെട്ട് യുഎഇയിൽ പ്രകടനം നടത്തി പ്രതിഷേധിച്ച 57 ബംഗ്ലാദേശികളെ നാടുകടത്താൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ബംഗ്ലാദേശിൽ തൊഴിൽ സംവരണം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്ക് അനുഭാവം പ്രകടിപ്പിച്ചായിരുന്നു യുഎഇയിൽ ബംഗ്ലാദേശികളുടെ പ്രകടനങ്ങൾ.

#bangladesh #uae #uaenews


Watch video ഈ പ്രവാസികൾക്ക് യുഎഇയിൽ കാലുകുത്താനാകില്ല, കാരണം? | Bangladesh Protest I UAE online without registration, duration hours minute second in high quality. This video was added by user Keralakaumudi News 04 September 2024, don't forget to share it with your friends and acquaintances, it has been viewed on our site 8,05 once and liked it 7 people.