120 കോടി ടെന്‍ഡര്‍ ചോദിച്ച വന്ദേഭാരത്,പകുതി വിലക്ക് നിര്‍മിച്ചത് ആര്? | Vande Bharat | BEML India

Published: 05 September 2024
on channel: Keralakaumudi News
1,507
21

നമുക്ക് അറിയാം സമയ ലാഭം അതി വേഗ യാത്രാ സൗകര്യം , ഇത്ാണ് മറ്റ് ട്രെയിന്‍ സര്‍വീസുകളില്‍ നിന്ന് വന്ദേഭാരചിനെ വേറിട്ട് നിര്‍ത്തുന്നത്, ഈ ഒരു കാരണം കൊണ്ട് തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും ഹിറ്റ് ആണ് വന്ദേഭാരത് ഇേേപ്പാള്‍ അല്ലേ, നമ്മുടെ കേരളത്തിലും തരംഗം ആണ് വന്ദേഭാരത്. യുവാക്കള്‍ക്ക് ഇടയിലും പ്രായമായവര്‍ക്ക് ഇടയിലും ഒരേ പോലെ ഹിറ്റാണ് നമ്മുടെ വന്ദേഭാരത്, സ്വകാര്യ കമ്പനി 120 കോടി ടെന്‍ഡര്‍ ചോദിച്ച വന്ദേഭാരത് പകുതി വിലക്ക് നിര്‍മിച്ച് പൊതമേഖലാ സ്ഥാപനം ,ഏതാണ് ആ പൊതുമേഖല സ്ഥാപനം എന്ന് അറിയണ്ടേ? ബെമല്‍? എന്താണ് ബെമല്‍? ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് ആണ് ബെമല്‍... ബെമല്‍ നിര്‍മിച്ച വന്ദേഭാരത് സ്ലിപ്പറിന്റെ പ്രത്യേകതകള്‍ എന്തെന്ന് അറിയണ്ടേ?

#vandebharat #indianrailways #makeinindia


Watch video 120 കോടി ടെന്‍ഡര്‍ ചോദിച്ച വന്ദേഭാരത്,പകുതി വിലക്ക് നിര്‍മിച്ചത് ആര്? | Vande Bharat | BEML India online without registration, duration hours minute second in high quality. This video was added by user Keralakaumudi News 05 September 2024, don't forget to share it with your friends and acquaintances, it has been viewed on our site 1,50 once and liked it 2 people.