എങ്ങനെ ഉപയോഗിക്കണം? Anti-Hairfall Cleanser!

Опубликовано: 01 Июль 2024
на канале: Vijayanmaster's Ayurveda
293
3

വിജയൻ മാസ്‌റ്റേർസ് ആയുർവേദ ആന്റി ഹെയർഫാൾ ക്ലൻസർ മുടികൊഴിച്ചിൽ കുറയ്ക്കാനും പുതിയ മുടി വളർച്ചയ്ക്കും സഹായിക്കുന്നു. കെമിക്കലുകളില്ലാതെ നൂറു ശതമാനം പ്രകൃതിദത്തമായി നിർമ്മിച്ചിരിക്കുന്നതിനാൽ നിത്യോപയോഗത്തിനും ഷാംപൂവിന് പകരമായി ഈ ക്ലൻസർ ഉപയോഗിക്കാം. നിശാഗസി ഹെയർ കെയർ ഓയിൽ പുരട്ടി മസാജിങ്ങിന് ശേഷം ക്ലൻസർ ഉപയോഗിച്ച് മുടി കഴുകി കളയാം. ഇത് മുടി കൊഴിച്ചിൽ തടയുന്നതിനൊപ്പം തലയോട്ടിയുടെ സ്വാഭാവിക ഈർപ്പവും മൃദുത്വവും കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നു.

#vijayanmastersayurveda #vmayurveda #hair #hairgrowth #vijayanmaster #ayurveda #kerala


Смотрите видео എങ്ങനെ ഉപയോഗിക്കണം? Anti-Hairfall Cleanser! онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь Vijayanmaster's Ayurveda 01 Июль 2024, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 29 раз и оно понравилось людям.