LEARN # LIKE # SHARE # SUBSCRIBE
BBC WORLD - BETTER & BETTER CLIPS WORLD
കേരളം മയക്കുമരുന്നിന്റെ പിടിയിൽ ആയിരിക്കുന്നു . നാം ഓരോരുത്തരും ഇക്കാര്യം മനസ്സിലാക്കി ഉറക്കംവിട്ടു എഴുന്നേൽക്കാൻ നേരമായിരിക്കുന്നു . നമ്മുടെ സമൂഹത്തെ മനപ്പൂർവം നശിപ്പിക്കാനായി ഒരുകൂട്ടർ അശ്രാന്ത പരിശ്രമം നടത്തുന്നു . ക്രിമിനലുകളും, നിരീശ്വരവാദികളും, സ്വതന്ത്ര ചിന്തകരും, സ്വതന്ത്രലൈംഗികതാവാദികളും, അരാജകവാദികളും, ഫെമിനിസ്റ്റുകളും മറ്റും ഒന്നായി പരിശ്രമിച്ചു നമ്മുടെ സമൂഹത്തിന്റെ കെട്ടുറപ്പ് ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു . അവരുടെ ഏറ്റവും വലിയ ഒരായുധമായി ഈ മയക്കുമരുന്ന് വാണിഭം ഇന്ന് മാറിയിരിക്കുന്നു . നമ്മുടെ കുട്ടികൾ ഇക്കൂട്ടരുടെ ഏറ്റവും എളുപ്പമായ ഇരകളായി കഴിഞ്ഞിരിക്കുന്നു .
Смотрите видео Kerala New Video | കേരളത്തിന്റെ ഇന്നത്തെ അവസ്ഥ !! | കുട്ടികളും മയക്കുമരുന്ന് ഉപയോഗിക്കുന്നു !! онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь BBC WORLD 25 Сентябрь 2022, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 97 раз и оно понравилось 1 людям.