കുട്ടികൾ മൊബൈൽ ഫോൺ താഴെ വെക്കുന്നില്ലേ? കുട്ടികളുടെ മൊബൈൽ ഫോൺ addiction എങ്ങനെ കുറയ്ക്കാം | How to reduce mobile addiction in children?
മൊബൈൽ ഫോൺ, കമ്പ്യൂട്ടർ, ടാബ്, ടി.വി, ഗെയിമിങ് ഡിവൈസുകൾ തുടങ്ങിയ ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ടെക്നോളജി നിരവധി ഗുണങ്ങൾ നൽകുമ്പോഴും ഗാഡ്ജറ്റുകളുടെ അമിതോപയോഗം കുട്ടികളിലും കുടുംബത്തിനുള്ളിലും നിരവധി മാറ്റങ്ങൾ വരുത്തുന്നുണ്ട്.
മുമ്പ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ ഗാഡ്ജറ്റുകൾ മുതിർന്നവർക്കുള്ളതായിരുന്നു. എന്നാൽ, ഇന്ന് ഓരോ കുഞ്ഞും ഡിജിറ്റൽ ലോകത്തേക്കാണ് പിറന്നുവീഴുന്നത്. കുട്ടിയുടെ മൊബെൽ ഫോൺ അഡിക്ഷൻ വളരെ തീവ്രതയുള്ളതായിരിക്കുന്നു. കുറച്ചു നേരത്തേക്കാണ് കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ചു തുടങ്ങുന്നത് എങ്കിലും മൊബൈൽ ഫോൺ ഉപയോഗം നിർത്താൻ കുട്ടിക്കു തനിയെ സാധിക്കാതെ വരുന്നു. കുട്ടി സമയബോധമില്ലാതെ ഫോൺ ഉപയോഗിക്കുന്ന സ്ഥിതിയിലെത്തുന്നു. കുട്ടികളുടെ മൊബൈൽ ഫോൺ addiction എങ്ങനെ കുറയ്ക്കാം? ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #mobile_addiction #child_mobile_addiction #കുട്ടികൾ_മൊബൈൽ_ഫോൺ_addiction #mobile_phone_addiction
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
Watch video 1947- കുട്ടികളുടെ മൊബൈൽ ഫോൺ addiction എങ്ങനെ കുറയ്ക്കാം |How to reduce mobile addiction in children? online without registration, duration hours minute second in high quality. This video was added by user Dr Danish Salim's Dr D Better Life 28 August 2024, don't forget to share it with your friends and acquaintances, it has been viewed on our site 32,64 once and liked it 93 people.