The country's environment ministry said the attacker was a tiger shark. Following the incident, authorities closed 74 km of the coastal area. A tiger shark attack led to the death of the Russian citizen, the Environment Ministry said in a Facebook post.
അക്രമി ടൈഗർ സ്രാവാണെന്ന് രാജ്യത്തെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് തീര പ്രദേശത്തിന്റെ 74 കിലോമീറ്റർ അധികൃതർ അടച്ചു. ഒരു ടൈഗർ സ്രാവ് ആക്രമണമാണ് റഷ്യൻ പൗരന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പരിസ്ഥിതി മന്ത്രാലയം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
#russianman #sharkattack #egyptiansea #egyptianseashark #shark #sharkegyptattack #eatenbyshark #tigershark
Watch video 'നിലവിളി കേട്ടാണ് ആളുകൾ സ്രാവ് ആക്രമിക്കുന്നത് കണ്ടത്, പക്ഷെ രക്ഷിക്കാൻ കഴിഞ്ഞില്ല' online without registration, duration hours minute second in high quality. This video was added by user 24 News 10 June 2023, don't forget to share it with your friends and acquaintances, it has been viewed on our site 2,287,89 once and liked it 14 thousand people.