2038: ഫോൺ റേഡിയേഷന്‍ ആരോഗ്യത്തിനു ഹാനികരമോ ? Is mobile radiation dangerous?

Published: 07 November 2024
on channel: Dr Danish Salim's Dr D Better Life
79,055
2.2k

2038: ഫോൺ റേഡിയേഷന്‍ ആരോഗ്യത്തിനു ഹാനികരമോ ? Is mobile radiation dangerous?

ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള സിഗ്‌നലുകള്‍ സ്വീകരിക്കാനും പുറപ്പെടുവിക്കാനും കഴിയുന്ന ഉപകരണമായ മൊബൈല്‍ ഫോണുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണല്ലോ. നാം ശരീരത്തില്‍ വഹിച്ച്കൊണ്ട് നടക്കുന്ന മൊബൈല്‍ ഫോണുകള്‍ പുറപ്പെടുവിക്കുന്ന വികിരണം ആരോഗ്യത്തിന് ഹാനികരമാണെന്നും എന്നാല്‍ അത്തരത്തിലുള്ള വാദം ശരിയല്ലെന്നുമുള്ള രണ്ടു തരം അഭിപ്രായം മൊബൈല്‍ റേഡിയേഷനെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ തീവ്രത അളക്കാനുള്ള അളവുകോലാണ് എസ്.എ.ആര്‍. (സ്പെസിഫിക് അപ്‌സോര്‍പ്ഷന്‍ റേറ്റ്),അതായത് നാം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശരീരം ആഗിരണം ചെയ്യുന്ന റേഡിയോ ഫ്രീക്വന്‍സി അഥവാ ഉയര്‍ന്ന ഫ്രീക്വന്‍സിയിലെ ഊര്‍ജ്ജത്തിന്റെ അളവാണ് എസ്.എ.ആര്‍. സൂചിപ്പിക്കുന്നത്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്റെ (എഫ്.സി.സി)യുടെ മാനദണ്ഡം അനുസരിച്ച് ഈ അളവ് നിജപ്പെടുത്തിയിട്ടുണ്ട്.എസ്.എ.ആര്‍.എത്രവരെയാകാം?ഫോണിന്റെ എസ്.എ.ആര്‍.മൂല്യം അറിയുന്നതെങ്ങനെ? ഫോൺ റേഡിയേഷന്‍ ആരോഗ്യത്തിനു ഹാനികരമോ ? കാൻസർ ഉണ്ടാകുമോ? അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.

#drdanishsalim #drdbetterlife #danishsalim #mobile_radiation #മൊബൈൽ_റേഡിയേഷൻ #ഫോൺ_റേഡിയേഷന്

Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94...

****Dr. Danish Salim****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam


Watch video 2038: ഫോൺ റേഡിയേഷന്‍ ആരോഗ്യത്തിനു ഹാനികരമോ ? Is mobile radiation dangerous? online without registration, duration hours minute second in high quality. This video was added by user Dr Danish Salim's Dr D Better Life 07 November 2024, don't forget to share it with your friends and acquaintances, it has been viewed on our site 79,05 once and liked it 2.2 thousand people.