2039: തൈറോയ്ഡ് രോഗി ആരോഗ്യം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Thyroid Care Tips

Published: 08 November 2024
on channel: Dr Danish Salim's Dr D Better Life
25,772
827

2039: തൈറോയ്ഡ് രോഗി ആരോഗ്യം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Thyroid Care Tips

തൈറോയ്ഡ് രോഗം ഇന്ന് പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്നു. ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം പോലുള്ള തൈറോയ്ഡ് രോഗങ്ങൾ, ശരീരത്തിന്റെ മെടബോളിസം, ഭാരം, മാനസികാരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കാം.
തൈറോയ്ഡ് രോഗികൾ ഈ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്: പാചകം ചെയ്ത പച്ചക്കറികൾ, ഐയോഡിൻ സാറ്റ്, മത്സ്യം, പ്രോട്ടീൻ ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി, ശരിയായ മരുന്നുകൾ എന്നിവയോടൊപ്പം സോയ ഉൽപ്പന്നങ്ങൾ കുറയ്ക്കുക, കഫെയിൻ നിയന്ത്രിക്കുക എന്നിവയിലൂടെ തൈറോയ്ഡ് രോഗം നിയന്ത്രിക്കാൻ കഴിയും.

തൈറോയ്ഡ് രോഗികളെ എങ്ങനെ ശരിയായ രീതിയിൽ പരിചരിക്കണം, ശരിയായ ഭക്ഷണം തിരഞ്ഞെടുക്കണം എന്നിവ അറിയാൻ ഫുൾ വീഡിയോ കാണുക. ഷെയർ ചെയ്ത് ഈ അറിയിപ്പ് മറ്റുള്ളവർക്കും പകർന്നു നൽകൂ,!

#drdanishsalim #drdbetterlife #thyroid_health #തൈറോയ്ഡ് #healthtips #thyroid_care #likeandshare #subscribe

Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94...

****Dr. Danish Salim****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam


Watch video 2039: തൈറോയ്ഡ് രോഗി ആരോഗ്യം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Thyroid Care Tips online without registration, duration hours minute second in high quality. This video was added by user Dr Danish Salim's Dr D Better Life 08 November 2024, don't forget to share it with your friends and acquaintances, it has been viewed on our site 25,77 once and liked it 82 people.