ആർപ്പുവിളിച്ച് ആഞ്ഞുതുഴഞ്ഞ് നെഹ്രുട്രോഫി ജലമേള | Nehru Trophy Boat Race | Alappuzha | Kerala

Опубликовано: 04 Сентябрь 2024
на канале: Keralakaumudi News
524
7

ഓളപ്പരപ്പില്‍ ആര്‍ത്തുല്ലസിച്ച് തുഴയെറിഞ്ഞ് വിജയിച്ചു വരുന്ന അവര്‍ ആലപ്പുഴ കാര്‍ക്ക് മാത്രമല്ല കേരളക്കരക്ക് ആകെ അഭിമാനമാണ്. തുഴയെറിഞ്ഞ് അവര്‍ ആര്‍പ്പു വിളിക്കുമ്പോള്‍ കേരളക്കരയാകെ ആ ആര്‍പ്പുവിളികള്‍ക്കൊപ്പം ചേരുകയാണ്. നെഹ്റു ട്രോഫി വള്ളം കളി അത് ഒരു പേര് മാത്രമല്ല. അതൊരു വികാരമാണ്. വള്ളംകളിയെ ഹൃദയത്തിലേറ്റിയ ഒരായിരം ജനങ്ങളുടെ ഹൃദയ വികാരം.

#nehrutrophyboatrace #alappuzha #keralanews


Смотрите видео ആർപ്പുവിളിച്ച് ആഞ്ഞുതുഴഞ്ഞ് നെഹ്രുട്രോഫി ജലമേള | Nehru Trophy Boat Race | Alappuzha | Kerala онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь Keralakaumudi News 04 Сентябрь 2024, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 52 раз и оно понравилось людям.