ഇസ്രയേല്‍ ചിന്നിച്ചിതറും,അടങ്ങാത്ത പകയില്‍ തകരുന്നത് ഹമാസ് മാത്രമായിരിക്കില്ല | Gaza War | Israel

Опубликовано: 05 Сентябрь 2024
на канале: Keralakaumudi News
4,702
35

ഗസയ്ക്ക് എതിരെയുള്ള വംശഹത്യ തുടര്‍ന്നാല്‍ തകരുന്നത് ഹമാസല്ല ഇസ്രഈല്‍ ആണെന്ന് റിട്ടേര്‍ഡ് ഇസ്രഈല്‍ മേജര്‍ ജനറല്‍ യിത്സാക് ബ്രിക്ക്. ഭരണകൂടത്തിന്റെ ഗസയിലെ സൈനിക ക്യാമ്പയിന്‍ ആരംഭിച്ച് 11 മാസങ്ങള്‍ പിന്നിടുമ്പോള്‍ തങ്ങളുടെ സൈന്യം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.ഹമാസ് പതിനേഴും പതിനെട്ടും വയസുള്ളവരെ ഉപയോഗിച്ച് സൈന്യത്തെ ശക്തമാക്കുകയാണെന്നും ബ്രിക്ക് പറഞ്ഞു. ഇസ്രഈല്‍ ഗസയില്‍ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തി ആക്രമണം തുടരുകയാണെങ്കില്‍ തങ്ങള്‍ ഹമാസിനെ തകര്‍ക്കുക മാത്രമല്ല, സ്വയം തകരുമെന്നും അദ്ദേഹം പറയുന്നു.ഒക്ടോബര്‍ ഏഴ് മുതല്‍ ഫലസ്തീനില്‍ നടത്തുന്ന ആക്രമണത്തില്‍ ഇസ്രഈലി സൈന്യത്തിന്റെ വിജയ സാധ്യത ഏറെ അകലെയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഇസ്രഈലി സൈനികരും രംഗത്തെത്തിയിരുന്നു.

#israel #gaza #israelwar


Смотрите видео ഇസ്രയേല്‍ ചിന്നിച്ചിതറും,അടങ്ങാത്ത പകയില്‍ തകരുന്നത് ഹമാസ് മാത്രമായിരിക്കില്ല | Gaza War | Israel онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь Keralakaumudi News 05 Сентябрь 2024, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 4,70 раз и оно понравилось 3 людям.