ആറ് ഭാര്യമാർ, കുട്ടികളുടെ എണ്ണം 10,000,123 വയസുള്ള ഹെന്റി ചില്ലറക്കാരനല്ല

Опубликовано: 05 Сентябрь 2024
на канале: Keralakaumudi News
2,626
31

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദക്ഷിണാഫ്രിക്കയിലെ സ്‌കോട്ട്ബർഗിലുള്ള ക്രോക് വേൾഡ് സംരക്ഷണ കേന്ദ്രത്തിലാണ് ഹെന്റി ഉള്ളത്. ഇവിടെയെത്തുന്നവരെ തന്റെ പ്രായം കൊണ്ടും വലിപ്പം കൊണ്ടും മുതല വിസ്മയിപ്പിക്കുന്നു. നരഭോജി ആയിരുന്നതിനാൽ അടുത്തേക്ക് പോകാൻ ആർക്കും അനുവാദമില്ല. സബ് സഹാറൻ ആഫ്രിക്കയിൽ കണ്ടുവരുന്ന നൈൽ മുതലയുടെ വംശത്തിൽപെട്ടതാണ് ഹെന്റി. ഇവ മറ്റ് മുതലകളെക്കാളും അക്രമകാരികളാണ്.

#crocodile #viralanimals #wildlife


Смотрите видео ആറ് ഭാര്യമാർ, കുട്ടികളുടെ എണ്ണം 10,000,123 വയസുള്ള ഹെന്റി ചില്ലറക്കാരനല്ല онлайн без регистрации, длительностью часов минут секунд в хорошем качестве. Это видео добавил пользователь Keralakaumudi News 05 Сентябрь 2024, не забудьте поделиться им ссылкой с друзьями и знакомыми, на нашем сайте его посмотрели 2,62 раз и оно понравилось 3 людям.